KUNCHOK | In Fuchsia
-
I photographed Kunchok (कुनचोक) for a couple of hours on the streets of
Soho. A New York University student, she posed for my cameras on a lovely
day in ...
2 days ago
through my canon eyes...
9 comments:
നന്നായിട്ടുണ്ട് !
Thanks naushu.
ഉഷാറായി.
വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കു.
Tanks പട്ടേപ്പാടം.
വേര്‍ഡ് verification മാറ്റിയിട്ടുണ്ട് .ശരിയായില്ലെങ്കില്‍ പറയണം .
ഈ പൂവ് ഏതാണെന്നുകൂടി പറഞ്ഞാൽ നന്നായിരിക്കും.
ജാമ്പക്ക അല്ലെങ്കില്‍ ചാമ്പക്ക എന്നറിയപ്പെടുന്ന ചെടിയുടെ പൂവാണിത് .ചെറിയ തോതില്‍ മധുരമുള്ള ഇതിന്റെ പഴങ്ങളില്‍ ധാരാളം ജലം അടങ്ങിയിരിക്കുന്നതുകൊണ്ട് വേനല്‍ക്കാലത്ത് കഴിക്കാന്‍ നല്ലതാണ് .
English name: Water Apple or Wax Jambu.
Botanical name: Syzygium javanicum.
ചാമ്പക്ക പഴുത്താല്‍ ചെറിയ മധുരമല്ല ചെറിയ പുളിയോടു കൂടിയ ചെറുതല്ലാത്ത മധുരം കാണും. എന്നാലും ഈ പൂവ് ഇത് വരെ ശ്രദ്ധിച്ചിരുന്നില്ല.
Nice One
Kollam .. .a kambu angottu murichu kalayamaayirunnu .. its a distraction
Post a Comment